ഇതൊരിക്കൽ ചെയ്‌താൽ കാന്താരി മുളക് വീട്ടിൽ കാട് പോലെ.!! ഇനി മുളക് പൊട്ടിച്ചു കൈ കഴക്കും 😀👌

വീട്ടിൽ ചെറുതെങ്കിലും ഒരു അടുക്കള തോട്ടം ഉള്ളത് എന്തുകൊണ്ടും നല്ലതാണ്. ഏറ്റവുമധികം വീട്ടിൽ ആവശ്യമുള്ളതും അടുക്കളത്തോട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നുമാണ് മുളക്. വീട്ടിൽ ഒരു മുളക് ചെടിയെങ്കിലും ഇല്ലാത്തവർ ഉണ്ടാകില്ല. അവയിൽ തന്നെ പ്രധാനമാണ് കാന്താരി മുളക്. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധനം ചെയ്യുന്ന ഒന്നാണ് കാന്താരി മുളക്. കുറെ ആരോഗ്യ പ്രശനങ്ങൾക്കു

പരിഹാരമാവാൻ നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന കുഞ്ഞൻ കാന്താരി മുളകിനാവും എന്ത് ചില്ലറ കാര്യമല്ല. കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന ചെറിയ മുളകാണ് കാന്താരി അല്ലെങ്കിൽ ചീനിമുളക് എന്നെല്ലാം അറിയപ്പെടുന്നു. കാന്താരി ചെടി വച്ചു പിടിപ്പിച്ചു പരിപാലിക്കുന്നവർ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് കീടങ്ങളുടെ ആക്രമണവും അത്പോലെ തന്നെ ഇല മുരടിപ്പും. ഇത് മൂലം ചെടികൾ

to grow chilli palnt

നശിച്ചു പോകുകയും വേണ്ടത്ര വിളവ് ലഭിക്കുകയും ചെയ്യില്ല. ഇത്തരം പ്രശ്നത്തിന് ഈ ഒരൊറ്റ ജൈവ വളം മാത്രം മതി. കീടങ്ങളിൽ നീന്നും സംരക്ഷിച്ചു നല്ല വിളവ് ലഭിക്കാന് അതോടൊപ്പം നല്ല കായ്കൾ ഉണ്ടാകാനും ഇതിന്റെ ഉപയോഗം മതി. ഇല മുരടിപ്പ് മാറുന്നതിനോടൊപ്പം കീടങ്ങളിൽ നിന്നും നല്ല സംരക്ഷണo കിട്ടുകയും ചെയ്യുന്നു. തലേ ദിവസത്തെ കഞ്ഞി വെള്ളം എടുത്തു വെച്ച് ആവശ്യത്തിന് വെള്ളം കൂടി മിക്സ്

ചെയ്തു ചെടികൾക്ക് തെളിച്ചു കൊടുക്കാം. ഏങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. കാന്താരി കൃഷി വലിയ രീതിയിൽ നല്ല വരുമാന മാർഗം കൂടിയാണ്. കാന്താരി ചെടി തഴച്ചു വളരാനും ധാരാളം കായ്കൾ ഉണ്ടാകാനുള്ള വഴിയും വീഡിയോയിൽ പറയുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു. credit : PRARTHANA’S FOOD & CRAFT