പച്ചക്കറികളും പഴങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.. വീഡിയോ കാണാം.!!

വീട്ടമ്മമാരുടെ ഏറ്റവും വലിയ തലവേദനയാണ് പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ കൃത്യമായ രീതിയിൽ സൂക്ഷിക്കുക എന്നത്. അതോർത്തു വിഷമിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ പച്ചക്കറികളും പഴങ്ങളും കേടാകാതെ സൂക്ഷിക്കാം.

മല്ലിയില, പൊതിനയില, കറിവേപ്പില തുടങ്ങിവ ഇലകൾ കേടാകാതിരിക്കുവാൻ വെള്ളത്തിൽ വെച്ച് ഫ്രിഡ്ജിൽ വെക്കുക. അവോക്കാഡോ കേടാകാതെ ഇരിക്കാൻ അത് നെടുകെ മുറിച്ചു അതിൽ ചെറുനാരങ്ങാ നീര് പുരട്ടിയശേഷം വെജിറ്റബിൾ ഓയിൽ കൂടി പുരട്ടുക.

മറ്റു പഴങ്ങളും പച്ചക്കറികളും ഇലകളും എങ്ങനെയാണ് കേടുകൂടാതെ സൂക്ഷിക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HOMELY TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : HOMELY TIPS