‘യീസ്റ്റ്’ ഇനി കടയിൽ നിന്നും വാങ്ങേണ്ട..!! ഫ്രഷ് ആയിട്ടുള്ള യീസ്റ്റ് 5 പൈസ ചെലവാക്കാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം വെറും 2 മിനിറ്റിൽ 👌👌|make-perfect-yeast-malayalam

make-perfect-yeast-malayalam : സാധാരണ യീസ്റ്റ് കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ ഇവ പലരും ഉപയോഗിക്കാൻ ഭയപ്പെടാറുണ്ട്. രാസവസ്തുക്കൾ ചേർക്കുമെന്നാണ് കൊണ്ടോ ആരോഗ്യത്തിനു ഗുണക്കാരമെല്ലെന്നു തോന്നലുകൊണ്ടോ ആവാം ഇങ്ങനെ ചെയ്യുന്നത്. എന്നാൽ യീസ്റ്റ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാലോ. ഒന്ന് കണ്ടുനോക്കാം.

ഇനി യീസ്റ്റ് ചേർത്ത ഭക്ഷങ്ങൾ കഴിക്കാൻ മടികാണിക്കേണ്ട ആവശ്യം ഇല്ല. പ്രിസർവേറ്റീവ് ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ചെറു ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാരയും തേനും ചേർത്ത് നന്നായി ഇളക്കിവെക്കാം. മറ്റൊരു പാത്രത്തിൽ രണ്ടു ടീസ്പൂൺ മൈദയും തൈരും ചേർത്ത് നന്നായി ഇളക്കിയെടുക്കാം. കട്ടകളില്ലാതെ നന്നായി ഇളക്കിയെടുക്കാൻ ശ്രദ്ധിക്കണം.

ഇത് 8 മണിക്കൂർ സമയം മൂടി മാറ്റി വെക്കാം. തുറന്ന ശേഷം വേണമെങ്കിൽ നേരിട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് വെയിലത്ത് വെച്ച് മൂന്നു ദിവസം ഉണക്കിയെടുത്തു മിക്സിയിൽ പൊടിച്ചു വെച്ചാൽ കടയിൽ നിന്നും വാങ്ങുന്ന യീസ്റ്റ് റെഡി. ഇത് എത്ര കാലം വരെ വേണമെങ്കിലും ഫ്രിഡ്ജിൽ കേടുവരാതെ സൂക്ഷിക്കാനും കഴിയും. നിങ്ങളും ഇങ്ങനെ വീട്ടിൽ തയ്യാറാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.