ചപ്പാത്തി നല്ല സോഫ്റ്റ് ആകാനും പൊന്തിവരാനും ഈ 2 കാര്യങ്ങൾ ചേർത്താൽ മതി.!!

നമ്മുടെ ഇഷ്ടഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചപ്പാത്തി. രാവിലെ ബ്രേക്ക് ഫാസ്റ്റിനും രാത്രി ഭക്ഷണവും പലപ്പോഴും മിക്ക വീടുകളിലും ചപ്പാത്തി ആയിരിക്കും. ആരോഗ്യ സംരക്ഷണത്തിനും ഉണ്ടാകാനുള്ള എളുപ്പവും കഴിക്കാനുള്ള സ്വാദ്‌ ചപ്പാത്തി കൂടുതൽ പേരും കഴിക്കാനുള്ള കാരണമാണ്.

എന്നാൽ പലരും അന്നെഷിക്കുന്ന പലർക്കും അറിയാത്ത ഒരു കൃത്യമാണ് ചപ്പാത്തി കൂടുതൽ സോഫ്റ്റ് ആയി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന്. ചുട്ടെടുക്കുന്ന സമയം നല്ല സോഫ്റ്റ് ആണെങ്കിലും കുറച്ചു കഴിഞ്ഞാൽ ഒട്ടും സോഫ്റ്റ് ഇല്ലാതെ ആവും. ഇത് മിക്ക പേരും പറഞ്ഞു കേൾക്കുന്ന ഒരു പരാതി ആണ്.


എന്നാൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ചപ്പാത്തി നല്ല സോഫ്റ്റ് ആകാനും പൊന്തിവരാനും ഈ 2 കാര്യങ്ങൾ ചേർത്താൽ മതി. എന്തൊക്കെയാണെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഇതുപോലൊന്ന് തയ്യറാക്കി നോക്കിക്കേ ഇഷ്ടപ്പെടും. തീർച്ച.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിLubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.