മീൻ മുറിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വലിയ പ്രശ്‌നത്തിനു പരിഹാരം.. മത്തി അല്ല ഏതു മീൻ മുറിച്ചാലും മീൻ നാറ്റം എന്നാരും പറയില്ല.!!

മീൻ മുറിച്ചു കഴിഞ്ഞാൽ എല്ലാവര്ക്കും ഉണ്ടാകുന്ന പ്രശ്നമാണ് കയ്യുകളിൽ ഉണ്ടാകുന്ന മീൻ നാറ്റം. മത്തി ആയാൽ .പറയുകയും വേണ്ട. ഇനി ആ കാര്യത്തിൽ വിഷമിക്കേണ്ട. മത്തി അല്ല ഏതു മീൻ മുറിച്ചാലും മീൻ നാറ്റം എന്നാരും പറയില്ല. എങ്ങനെയെന്ന് നോക്കാം.

ആദ്യം ചെയ്യേണ്ടത് ഇപ്പോഴും ചെയ്യുന്നത് പോലെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ലതുപോലെ തേച്ചു കഴുകുക.മോതിരം ഇടുന്നവരാണെങ്കിൽ മോതിരം ഊരി കഴുകുക. നല്ലതുപോലെ കയ്യ് തുണി ഉപയോഗിച്ച് തുടച്ചശേഷം ഓയിൽ ഉപയോഗിച്ച് നല്ലതുപോലെ മസാജ് ചെയ്യുക.

വീണ്ടും ഹാൻഡ്‌വാഷ് ഉപയോഗിച്ച് വീണ്ടും കഴുകിയാൽ ഒരുവിധം മണം മാറുന്നതാണ്. മറ്റൊരു മാർഗം കൂടിയുണ്ട്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Smile with Lubina Nadeer