കറൻറ് ബില്ല് ലാഭിക്കാൻ 14 വഴികൾ.. ചെറിയ ശ്രദ്ധ വലിയ ലാഭം.!!

നമ്മൾ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് ബൾബിനായിരിക്കും. അതുകൊണ്ട് തന്നെ വൈദ്യുത ഉപയോഗം കുറവുള്ള ബൾബുകൾ മാത്രം ഉപയോഗിക്കുക.

ഫ്രിഡ്ജിൻറെ ഉപയോഗവും വൈദ്യുതി കൂട്ടുന്നുണ്ട്. ചിലർ ഫ്രിഡ്ജ് പകൽ ഓണക്കുകയും രാത്രി ഓഫാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ വൈദ്യുതി ചിലവാകും. അത് കൊണ്ട് തന്നെ ഫ്രിഡ്ജ് ഇപ്പോഴും ഓണക്കിയിടുക.


തുണികൾ ഒരുമിച്ചു വാഷിങ് മെഷീനിലിടുക. ഉപയോഗം കഴിഞ്ഞ ഉടനെ എല്ലാം ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy