ടോയ്‌ലറ്റ് എപ്പോഴും തിളങ്ങി നിൽക്കാൻ ഈ ഒരു ഐഡിയ മതി 😊👌 ഇത്രേം നാളായിട്ടും അറിയാതെ പോയല്ലോ ദൈവമേ.!!

ടോയ്‌ലറ്റ് എപ്പോഴും തിളങ്ങി നിൽക്കാൻ ഈ ഒരു ഐഡിയ ഇത്രേം നാളായിട്ടും അറിയാതെ പോയല്ലോ എന്റെ ദൈവമേ! വേഗം ഇതൊന്നു കണ്ടുനോക്കു. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു കൊച്ചു ടിപ്പ് ആണ്. വൃത്തിയാക്കുന്ന കാര്യത്തിൽ വീട്ടമ്മമാർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യം ടോയ്‌ലെറ്റ് അല്ലെങ്കിൽ

ബാത്റൂം വൃത്തിയാകുന്നതായിരിക്കും. ടോയ്‌ലെറ്റിലെ മഞ്ഞക്കറ എങ്ങിനെ കളയാം എന്നതിനെ കുറിച്ചാണ് പറയുന്നത്. അതിനായി ആദ്യം ഉപയോഗിക്കാതിരിക്കുന്ന ഒരു മൂടി എടുക്കുക. എന്നിട്ട് ഇതിലേക്ക് കുറച്ചു പല്ലുതേക്കുന്ന പേസ്റ്റ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് രണ്ടും കൂടി നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് കുറച്ചു വിനാഗിരി കൂടി ഒഴിച്ച് കൊടുത്തു

മിക്സ് ചെയ്‌ത്‌ പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഒരു ഗ്ലോസോ അല്ലെങ്കിൽ ബ്രഷോ ഉപയോഗിച്ച് മഞ്ഞക്കറ ഉള്ളിടത്ത് നന്നായി തേച്ചു കൊടുക്കുക. 2 മിനിറ്റ് കഴിഞ്ഞ ശേഷം നല്ലപോലെ ഉരച്ചശേഷം വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക. അങ്ങിനെ ടോയ്‌ലെറ്റ് വൃത്തിയായി തിളങ്ങി നിൽക്കുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതേ. Video credit: E&E Creations