തക്കാളി ഉണ്ടെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ 😋😋 ചോറിന്റെ കൂടെ കഴിക്കാൻ ഇതൊന്നു മാത്രം മതി 👌👌

തക്കാളി ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ കിടിലൻ ചമ്മന്തിയാണിത്. തക്കാളി തീയിൽ ചുട്ടെടുത്താണ് ഈ ചമ്മന്തി തയ്യാറാക്കുന്നത്. ഇത് എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • തക്കാളി
  • വറ്റൽമുളക്
  • ചുവന്നുള്ളി
  • വെളുത്തുള്ളി
  • വെളിച്ചെണ്ണ
  • ഉപ്പ്

തക്കാളി ചുട്ടെടുത്ത തയ്യാറാക്കുന്ന ഈ ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen