ഒരൊറ്റ തക്കാളിയിൽ നിന്നും കുലകുലയായി തക്കാളി ഉണ്ടാവാൻ ഇങ്ങനെ കൃഷി ചെയ്യൂ.!!! വിജയകരമായി അടുക്കളത്തോട്ടത്തിൽ തക്കാളി കൃഷി.!!

ചെറുതങ്കിലും ഒരു അടുക്കള തോട്ടം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ആഗ്രഹം മാത്രമായി ഒതുക്കേണ്ടാ. ഒന്ന് മനസ്സുവെച്ചാൽ അധികം ബുദ്ധിമുട്ടില്ലാതെ ചെറിയൊരു തോട്ടം എളുപ്പം നമുക്കും ഉണ്ടാക്കിയെടുക്കാം.

അടുക്കള തോട്ടത്തിൽ ആദ്യം വേണ്ടതും നിത്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുമായ ഒരു പച്ചക്കറിയാണ് തക്കാളി.. അധികം പരിചരണങ്ങൾ ഒന്നും തന്നെയില്ലെങ്കിലും ഒന്നു ശ്രദ്ധിച്ചാൽ നല്ല രീതിയിൽ അടുക്കള തോട്ടത്തിൽ തക്കാളി വിളവെടുക്കാം.


അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ള മണ്ണിൽ തക്കാളി കൃഷി വിജയിക്കില്ല. മണ്ണൊരുക്കുമ്പോൾ തന്നെ കുമ്മായം ചേർക്കണം.. തക്കാളി പൂക്കാനും കുലകുലയായി കായ്കൾ ഉണ്ടാകാനും തുടങ്ങി വിജയ കാര്യമായി തക്കാളി കൃഷി ചെയ്യുന്നത് എങ്ങനെയാണെന്ന് വീഡിയോ കണ്ടു നോക്കൂ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.