തോട്ടം നിറയെ തക്കാളി കൃഷി നിറയാനും വെറും 28 ദിവസം കൊണ്ട് നല്ലൊരു വിളവു ലഭിക്കാനും ഇങ്ങനെ കൃഷി ചെയ്യൂ.!!

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. മണലും കളിമണ്ണും കലർന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാൻ അനുയോജ്യം. വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കുന്നു.

തോട്ടം നിറയെ തക്കാളി കൃഷി നിറയാനും വെറും 28 ദിവസം കൊണ്ട് നല്ലൊരു വിളവു ലഭിക്കാനും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അറിയാം. തക്കാളി വിത്ത് പാവുന്നതിനായി ചകിരിച്ചോറും മുട്ടത്തൊണ്ടും ഉള്ളിത്തൊലി, ചായപ്പൊടി വേസ്റ്റ് ഇവയെല്ലാം നല്ലതുപോലെ ഉണക്കി പൊടിച്ചെടുക്കുക.

താക്കളിൽ വിത്തില്ലെങ്കിൽ നമ്മൾ കറിക്കുപയോഗിക്കുന്ന നല്ല പഴുത്ത തക്കാളി നോക്കിയെടുത്ത ശേഷം അതിൽ നിന്നും വിത്തെടുക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen