ഗോതമ്പുപൊടിയും തക്കാളിയും ഇങ്ങനെ ചെയ്തു നോക്കൂ 😋😋 കഴിച്ചു കൊണ്ടേ ഇരിക്കും.. കിടലൻ സ്നാക്ക് 👌👌

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പുത്തൻ വിഭവത്തിന്റെ റെസിപ്പി ഇതാ നിങ്ങൾക്കായി.. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി സ്നാക്ക് റെസിപ്പി ഇതാ.. നേരം ഏതായാലും ഇനി കഴിക്കാൻ ഇത് മതി. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • തക്കാളി- 2 എണ്ണം
  • വറ്റൽമുളക്
  • തൈര്
  • കറിവേപ്പില
  • ഗോതമ്പുപൊടി
  • മല്ലിയില
  • ബേക്കിംഗ് സോഡാ
  • ഉപ്പ്
  • ഓയിൽ

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshiചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post