പപ്പായ കൊണ്ടൊരു കിടിലൻ ടൂട്ടി ഫ്രൂട്ടി,,,ഇനി വീട്ടിലുണ്ടാകാം

Loading...

ടൂട്ടി ഫ്രൂട്ടി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാണ്.നമ്മൾ കേക്ക് ഉണ്ടാക്കുമ്പോളോ മറ്റു മധുര പലഹാരങ്ങൾ ഉണ്ടാക്കുമ്പോളോ അലങ്കാരത്തിന് വേണ്ടി വിവിധ നിറങ്ങളിലുള്ള ടൂട്ടി ഫ്രൂട്ടി വാങ്ങാറുണ്ട്,എന്നാൽ ടൂട്ടി ഫ്രൂട്ടി ഇനി നമുക്കും വീട്ടിലുണ്ടാക്കാവുന്നതേ ഉള്ളു.എങ്ങനെയാണെന്നല്ലേ വളരെ ഈസി ആണ് ഇതുണ്ടാക്കാൻ,നമ്മുടെയെല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് പപ്പായ.പപ്പായ കൊണ്ട് നമുക്കിത് ഈസി ആയി നിർമ്മിച്ചെടുക്കാം.

പപ്പായ കൊണ്ടൊരു ടൂട്ടി ഫ്രൂട്ടി നിർമ്മിച്ച് നോക്കാം.കേക്ക് സ്വീറ്റ് പെറോട്ട എന്നിയവയിലെല്ലാം നാം ടൂട്ടി ഫ്രൂട്ടി ചേർക്കാറുണ്ട്.കടകിൽ ഇതിനു കാര്യമായ വിലയില്ലെങ്കിലും നമുക്കിത് വീട്ടിൽ നിർമ്മിക്കാവുന്നതേ ഉള്ളു.നമ്മുടെ ആവശ്യത്തിന് വളരെ പെട്ടന്ന് ഉണ്ടാക്കിയെടുക്കാം.കൂടാതെ അതികം പ്രിസർവേറ്റിവിസ് ചേർക്കാതെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത രീതിയിൽ ഉണ്ടാക്കാം.

നമ്മുടെ കുട്ടികൾക്ക് വളരെ ഇഷ്ടമാകുന്ന ടൂട്ടി ഫ്രൂട്ടി നിർമിക്കുന്നത് എങ്ങനെയെന്ന് താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്,നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MasterPiece Vlog
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.