എല്ലാ വീട്ടമ്മമാരും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ.. വെറും 5 മിനിറ്റ് മാത്രം മതി.!!

മിക്കവരുടെയും വീടുകളിൽ ബ്രേക്ഫാസ്റ്റായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് ഇടിയപ്പം അല്ലെങ്കിൽ നൂലപ്പം. ഒരുപാട് വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് നൂലപ്പത്തിന്റെ അച്ചിലൂടെ മാവ് മുകളിലേക്ക് തള്ളി പോകുന്നത്. അതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗം ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

പലതരത്തിലുള്ള അച്ചുകളുമുണ്ട്, പ്രസ് ചെയ്യുന്നതും ചുറ്റി നൂലപ്പം ഉണ്ടാക്കുന്നതും. സേവനാഴി എന്നാണ് നൂലപ്പത്തിൻറെ എച്ചിനെ പറയുന്നത്. ചുട്ടിച്ചെടുക്കുന്ന നൂലപ്പം അച്ചിൽ മാവ് കേറിപോയിട്ടുണ്ടാകും. ഇങ്ങനെ മാവ് കേറുമ്പോൾ നമുക്ക് ഇരട്ടിപണിയാണ് അല്ലെ.

നൂലപ്പത്തിന്റെ അച്ചിലൂടെ മാവ് മുകളിലേക്ക് തള്ളി പോകാതെ വളരെ എളുപ്പത്തിൽ നൂലപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Eazy Home ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Eazy Home