വെറും 4 ചേരുവകൾ കൊണ്ട് കേക്ക് ഉണ്ടാക്കി ഇപ്പോളത്തെ താരമായാ Tres leches Cake റെഡിയാക്കാം 👌😋

വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഒരടിപൊളി കേക്ക് തയ്യാറാക്കാം. വെറും നാല് ചേരുവകൾ മാത്രം തയ്യാറാക്കാൻ. കുട്ടികൾക്കുപോലും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കിടിലൻ കേക്കിൻറെ റെസിപ്പിയാണിത്.

  • GOOD DAY BISCUIT _ 2 PACKET ( 240GM)
  • baking soda – 1 tsp
  • powder sugar – 2 tbsp
  • milk
  • cocoa powder – tsp
  • cornflour – 1 tsp
  • milk – 200 gm
  • sugar – 3 tbsp
  • whipping cream 1/2 cup + 1 tbsp cocoa powder + powder sugar or whipping powder + 1/2 cup cold milk + 2 tbsp sugar + 1 tbsp cocoa powder

ഈ കേക്ക് തയ്യാറാക്കാനായി ഒവാനോ ബീറ്ററോ ഒന്നും ആവശ്യമില്ല. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications