വളരെ എളുപ്പത്തിൽ ഉണ്ടാക്കാം അടിപൊളി ട്യൂട്ടി ഫ്രൂട്ടി കേക്ക് 😋😋 സൂപ്പർ ടേസ്റ്റിൽ ഒരു സോഫ്റ്റ് കേക്ക് 😋👌

വളരെ എളുപ്പത്തിൽ ഉണ്ടാക്കാം അടിപൊളി ട്യൂട്ടി ഫ്രൂട്ടി കേക്ക് 😋😋 സൂപ്പർ ടേസ്റ്റിൽ ഒരു സോഫ്റ്റ് ട്യൂട്ടി ഫ്രൂട്ടി കേക്ക് 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
- മൈദ – 1 കപ്പ്
- ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
- ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ
- ഉപ്പ് – 2 നുള്ള്
- മുട്ട – 3 എണ്ണം
- പഞ്ചസാര പൊടിച്ചത് – 1 കപ്പ്
- പാൽ – 1/4 കപ്പ്
- ട്യൂട്ടി ഫ്രൂട്ടി – 1 കപ്പ്
- മൈദ – 1 ടേബിൾസ്പൂൺ
ഒന്ന് മുതൽ നാല് വരെ ചേരുവകൾ ഇടഞ്ഞു വയ്ക്കണം, ശേഷം മുട്ട നന്നായി അടിച്ചതിനു ശേഷം അതിൽ പഞ്ചസാര, ഇടഞ്ഞുവച്ച മൈദാ മിസ്രിതം പാൽ ചേർത്ത് യോജിപ്പിക്കാം. ഇതിൽ ട്യൂട്ടി ഫ്രൂട്ടി ചേർത്ത് കൊടുക്കണം. നേരത്തെ ഒരു180 ഡിഗ്രിയിൽ 5 മിനിറ്റ് ചൂടാക്കിയ ഓവനിൽ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഈ കേക്കിന്റെ രുചി ഒന്ന് വേറെ തന്നെ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus