സാമ്പാറിൽ ഒന്നാമൻ ഉഡുപ്പി സാംബാർ,,നമുക്കും ഉണ്ടാക്കിയാലോ ഉഡുപ്പി സാമ്പാർ.

Loading...

ഹായ് കൂട്ടുകാരെ ഇന്ന് നമുക്കൊരു ഉഡുപ്പി സ്റ്റൈൽ സാംബാർ ഉണ്ടാക്കാം.അതി രാവിലെ നല്ല ചൂട് സാംബാർ നല്ല സോഫ്റ്റ് അയ്യാ ഇഡ്‌ലിക്കൊപ്പം കുഴച്ചടിക്കുന്നതു ഓഹ് ആ സ്വാത് ഒന്ന് വേറെ തന്നെ ആണ് ട്ടോ.സാംബാർ ന്നും നമ്മൾ മലയാളികൾക്കും മറ്റു നാട്ടുകാർക്കും ഒരേ പോലെ പ്രിയപ്പെട്ടതാണ്,ദിവസത്തിൽ ഒരു തവണയെങ്കിലും സാംബാർ കഴിക്കാത്തവർ ചുരുക്കമാകും.

സാമ്പാറുകളിൽ എന്നും മുൻപന്തിയിൽ ഉഡുപ്പി സാംബാർ തന്നെ.ഒരൊറ്റ തവണ കഴിച്ചാൽ അതിനെ രുചി പിന്നെ ഓർമയിൽ നിന്നും പോകില്ല.അത്രക് സ്വാദിഷ്ടമാണ് ഉഡുപ്പി സാംബാർ,കേട്ട് കേൾവി മാത്രമുള്ള ഉഡുപ്പി സ്റ്റൈൽ നമുക്കൊന്ന് പരീക്ഷിച്ചാലോ.ഉഡുപ്പി സാംബാർ കഴിക്കാൻ ഇനി ഉഡുപ്പിയിൽ പോകേണ്ട,നമുക്ക് വീട്ടിൽ ഉണ്ടാക്കാം.

നല്ല കുടുക്കാൻ ഉഡുപ്പി സാംബാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിഡിയോയിൽ പറയുന്നുണ്ട്.നിങ്ങളും ഈ വീഡിയോ കണ്ടു നോക്കൂ.ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.