ഉഡുപ്പി സാമ്പാർ രുചിയിൽ ഒന്നാമൻ

Loading...

സാമ്പാര്‍ നിങ്ങള്‍ എല്ലാവരും ഉണ്ടാക്കിയിട്ടുണ്ടാകും.. എന്നാല്‍ ഉഡുപ്പി സാമ്പാർ കഴിച്ചിട്ടുണ്ടോ? രുചിയിലും മണത്തിലും എന്നും മുന്നിൽ നിൽക്കുന്ന സാമ്പാറാണ് ഉഡുപ്പി സാമ്പാർ. ഒരിക്കൽ ഇഡലി ഈ സാമ്പാർ കൂട്ടി കഴിച്ചു നോക്കു. മറക്കില്ല ആ രുചി.

ഏത് നാട്ടിലും സാമ്പറിനു പ്രത്യേക സ്ഥാനമുണ്ട്. ഒരോ നാട്ടിലെയും സാമ്പറിന്റെ രുചി വൈവിധ്യം പോലെ എത്ര പറഞ്ഞാലും തീരില്ല. നിങ്ങൾ എന്നും തയ്യാറാക്കുന്ന സാമ്പാറിൽ നിന്നും വ്യത്യസ്തമായി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഉഡുപ്പി സാമ്പാർ. സ്വാദൂറും ഉഡുപ്പി സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.