ഉള്ളി കൃഷിയെ അറിയാം… വെറും 2 മാസത്തിൽ വിജയകരമായി നമുക്കും വിളവെടുക്കാം.!!!

കേരളിയരുടെ ഭക്ഷ്യവിഭവങ്ങളില്‍ ഉള്ളിക്ക് വലിയ സ്ഥാനമാണുള്ളത്. എന്നാൽ നമ്മുടെ കേരളത്തിൽ ഉള്ളി കൃഷി അത്രക്കു വ്യാപകമല്ല എന്ന് വേണം പറയാൻ. പൊതുവെ തണുപ്പ് കൂടുതലുള്ളതും മഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്.

എന്നാൽ കേരളത്തിൽ നല്ല രീതിയിൽ വിജയകരമായി ഉള്ളി കൃഷി ചെയ്യാൻ സാധിക്കും. വലിയ വില കൊണ്ടത് പുറത്തു നിന്നും കയറ്റി അയക്കേണ്ട ആവശ്യമില്ല. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ പരിപാലിക്കാവുന്ന ഒരു കൃഷി കൂടിയാണിത്. വെറും 2 മാം കൊണ്ട് വിളവെടുക്കാം എന്നതും വ്വളരെ വലിയ പ്രത്യേകതയാണ്.

കൃഷി ചെയ്യാൻ തിരഞ്ഞെടുക്കുന്ന വിത്തിനങ്ങളുടെ തെരെഞ്ഞെടുപ്പ് പ്രധാന കാര്യമാണ്. നല്ല ഗുണമുള്ള വിത്തുകൾ തുറസായ സ്ഥലവും നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും ഉള്ളിക്ക് അത്യാവശ്യമാണ്. ജൈവ വളം ചേര്‍ത്ത് തയാറാക്കിയ മണ്ണില്‍ സ്യൂഡോമോണസ് ചേര്‍ക്കുന്നത് രോഗബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും. മഞ്ഞളിപ്പ് വരുന്നതാണിതു് കാന്താരി മുളക് അരച്ചെടുത്ത പ്രയോഗം വളരെ ഗുണം ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിOrganic Keralam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Classic Movies We would like to show you notifications for the latest news and updates.
Dismiss
Allow Notifications