ഉള്ളി കൃഷി ചെയ്താലോ?നമ്മുടെ വീട്ടിലും ഉള്ളി വിളയും നൂറു മേനി.

നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഓരോ മാസവും ഓരോ കാലാവസ്ഥയാണു. പഴയ സങ്കൽപ്പം അനുസരിച്ചു നാല് ഋതുക്കൾ ഉണ്ടെന്നാണ് പറയുന്നത് . ചൂടും തണുപ്പും മഴയും വെയിലുമൊക്കെ ഓരോ മാസവും മാറി മാറി വരുന്ന കാലാവസ്ഥയാണ്. എങ്കിലും പൊതുവെനോക്കിയാൽ ഓരോ മാസത്തിലും ചെയ്യാവുന്ന വിളകൾ ഉണ്ട് നമ്മുടെ നാട്ടിൽ.

പണ്ട് കാലം മുതലേ നമ്മൾ ഓരോ കാലാവസ്ഥക്ക് അനുയോജ്യമായ വിളകൾ തിരഞ്ഞെടുത്താണ് കൃഷി ചെയ്യാറുള്ളത്.നമ്മുടെ വളരെ കുറവായി കൃഷി ചെയ്യുന്ന ഒന്നാണ് ഉള്ളി.നമ്മുടെ കേരളത്തിലെ നൂറു ശതമാനം ഉള്ളിയും എത്ര സംസ്ഥാനങ്ങളിലെ വിളയാണ്,ഇന്നും നമ്മൾ മറ്റു സംസ്ഥാനക്കാരെ ആശ്രയിച്ചാണ് ജീവിക്കുന്നത്.പച്ചക്കറിയും അരിയും അടക്കം മറ്റു സംസഥാനങ്ങളിൽ നിന്നും വന്നാലേ നമുക്ക് ലഭിക്കു.

ഇന്ന് നമുക്ക് ഇതര സംസ്ഥാന വിളയായ ഉള്ളി കൃഷി ചെയ്യാം നമ്മുടെ വീട്ടിലും.വിളവെടുക്കാം നമുക്കാവശ്യമുള്ളതു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Organic Keralamചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.