ഉള്ളി സവാള ഇതൊന്നും വെക്കാൻ ഇനി സ്ഥലം കളയേണ്ടാ.. ഉള്ളിക്കുട്ട വാങ്ങി ഇനി ക്യാഷ് കളയേണ്ട.!!! ഇങ്ങനെ ചെയ്താൽ.👌👌

ഒട്ടു മിക്ക വീടുകളിലെല്ലാം ഉള്ളി, സവാള തുടങ്ങിയ സാധങ്ങളും പച്ചക്കറികളുമെല്ലാം സൂക്ഷിക്കാൻ ചെറിയ കുട്ടകളോ പ്ലാസ്റ്റിക് ബാഗുകളോ ഒക്കെ ഉണ്ടാകാറുണ്ട്. ഇത്തരം ഉള്ളിക്കുട്ടകൾ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഇത്തരം സാധനങ്ങൾ എല്ലാം കേടുകൂടാതെ സുരക്ഷിതമായി തന്നെ സൂക്ഷിക്കാൻ ഒരു കിടിലൻ സൂത്രമുണ്ട്.

മിക്ക സൂപർ മാർക്കറ്റിൽ നിന്നും ഫ്രൂട്ട് വാങ്ങുമ്പോഴും സവാള വാങ്ങുന്നുമ്പോഴുമെല്ലാം നെറ്റ് കൊണ്ടുള്ള കവറുകൾ ലഭിക്കാറുണ്ട്. ഫ്രൂട്ട് എല്ലാം എടുത്ത ശേഷം ഈ നെറ്റുകൾ നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. ഈ നെറ്റ് കവറുകൾ മതി സവാള, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയെല്ലാം സൂക്ഷിക്കാൻ.എയർ കടക്കാനും അധികം കാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.

ഇത് വെക്കാനായി വേറെ സ്ഥലം കളയണ്ട ആവശ്യം ഇല്ല വാതിലിന്റെ പിന്നിൽ കൊളുത്തി ഇടാവുന്നതാണ്. പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചാൽ വേഗം ചീഞ്ഞുപോകും. അതുകൊണ്ട് തന്നെ ഈ മാർഗം വളരെ ഉപകാരപ്രധമാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post