അടുക്കളയിൽ പൊതിനയും ഉള്ളിത്തണ്ടും വളർത്താം.. വളരെ എളുപ്പത്തിൽ.!!

വീടുകളിൽ തന്നെ പച്ചക്കറികൾ നാട്ടു വളർത്തുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ഇന്നത്തെ കാലത്ത് കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളെല്ലാം ധാരാളം വിഷം അടിച്ചു മാർക്കറ്റിൽ എത്തുന്നവയാണ്. അതുകൊണ്ട് തന്നെ വിഷരഹിതമായ പച്ചക്കറികൾ ലഭിക്കണമെങ്കിൽ നമ്മുടെ വീടുകളിൽ കൃഷി ചെയ്തേ പറ്റൂ.

നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്യാൻ പറ്റുന്നവയാണ് പൊതിനയും ഉള്ളിത്തണ്ടും. സ്ഥലമില്ലാത്തവർക്കും ചെയ്യാൻ പറ്റിയ ഒരു കൃഷി കൂടിയാണിത്. പൊതിന, ഉള്ളി തുടങ്ങിയവ വെള്ളത്തിലാണ് വളർത്തിയെടുക്കുന്നത്.

അതുകൊണ്ട് തന്നെ വെള്ളം നിറച്ചുവെക്കാൻ പാകത്തിനുള്ള പത്രം വേണം തിരഞ്ഞെടുക്കാൻ. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി JOE & Bindu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : JOE & Bindu