ഉള്ളിത്തോൽ അത്ര നിസ്സാരക്കാരനല്ല.!!! ഇതറിഞ്ഞാൽ ഉള്ളി തോൽ ആരും ഇനി കളയില്ല.. ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ.!!!

ഉള്ളിയും സവാളയും തൊലികളഞ്ഞു നന്നാക്കിഎടുത്ത ശേഷം നമ്മൾ സാധാരണ തൊലികളെല്ലാം കളയുകയാണ് പതിവ്. എന്നാൽ നിങ്ങൾ കരുതുന്ന പി[ഒലെ അത്ര നിസ്സാരമല്ല ഉള്ളിത്തൊലിന്റെ വില. നിങ്ങൾ ചിന്തിക്കാത്ത പലതരം ഉപയോഗങ്ങൾ കൂടിയുണ്ട് ഇതിന്.

എന്തൊക്കെയാണെന്ന് നോക്കാം. ഉള്ളിത്തോലുകൾ വെയിലത്ത് വെച്ച് ഉണ്ടാക്കിയെടുത്ത ശേഷം കിഴികെട്ടി ചൂടുപിടിക്കുന്നത് ജോയിന്റ് പെയിൻ മാറാൻ വളരെ അധികം ഗുണം ചെയ്യും.ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത ശേഷം അതിലേക്കു ഉള്ളിത്തോൽ ഇട്ടു വെച്ച് 4 ദിവസത്തിനു ശേഷം ചെടികൾക്ക് തെളിച്ചു കൊടുക്കാം.

ചെടികൾ തഴച്ചു വളരാൻ വളരെ ഗുണം ചെയ്യും. നമ്മുടെ ചർമ്മത്തിലെ സ്കിൻ ഇൻഫെക്ഷൻ ചൊറിച്ചിൽ പോലുള്ളവ മാറാൻ ചെറുചൂടുവെള്ളത്തിലിട്ട ഉള്ളിത്തൊലിന്റെ വെള്ളം പുരട്ടിയാൽ ഒരു പരുതിവരെ ആശ്വാസം ലഭിക്കുന്നതാണ്. നീരുപോകാനും വേദന കുറക്കാനും ഈ വെള്ളത്തിൽ ഉപ്പുകൂടി ഇട്ടു കിഴി പിടിക്കുന്നതും നല്ലതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjahചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.