അഴകിനും ആരോഗ്യത്തിനും ‘ഉലുവ’.. എന്തുകൊണ്ട് ഉലുവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.? ഡോക്ടർ പറയുന്നത് കണ്ടു നോക്കൂ.!!!

നമ്മുക്കെല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ് ഉലുവ. ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്ന ശീത വീര്യമുള്ള ഒന്നാണ് ഉലുവ. പണ്ടുകാലം മുതലേ കര്‍ക്കിടകമാസം ഉലുവക്കഞ്ഞി സാദാരണയായി കുടിച്ചുവരാറുണ്ട്. എന്നാല്‍ കേവലം കര്‍ക്കിടകമാസത്തില്‍ മാത്രം നാം ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പോരാ.. ഇതിന്റെ ഗുണങ്ങൾ പലർക്കും വേണ്ടത്ര അറിയില്ല എന്നതാണ് സത്യം.

അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. വയര് സംബണ്ഡമായ പല പ്രശ്നങ്ങള്‍ക്കും നെഞ്ചെരിച്ചില്‍, ഗ്യാസ്, ദഹനക്കേട്, മലബന്ധം, ആസിഡിറ്റി മുതലായ രോഗങ്ങള്‍ക്കും ഉലുവ ഉപയോഗിക്കാം എന്നു നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? കൂടാതെ പ്രസവാനന്തര ചികിത്സയിൽ ഉലുവ ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ്.

മുലപ്പാല്‍ വര്‍ദ്ധനക്കും ആരോഗ്യ സംരക്ഷണത്തിനും അത്യുത്തമമാണ്. ഈ വീഡിയോയിലൂടെ ഡോക്ടര്‍ ഉലുവയുടെ ഔഷധ ഗുണങ്ങളും അതുപോലെ ഉലുവ എങ്ങനെ വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വിവരിക്കുന്നു. പലവിധത്തിലുള്ള രോഗങ്ങൾക്കും പരിഹാരമാവാൻ അടുക്കളയിലെ കുഞ്ഞൻ ഉലുവക്ക് ആവും എന്നത് അറിയാതെ പോകല്ലേ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീകൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ അറിവ് നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr Rajesh Kumar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.