ഇങ്ങനെ കണ്ടാൽ ഈ കാര്യം ചെയ്യാൻ മറക്കരുതേ; അപകടം സംഭവിക്കുന്നതിനു മുൻപ് മാത്രം ഉപ്പൻ നൽകുന്ന സൂചന.!! | Uppan Veetil Vannal Lucky Facts Astrology

Uppan Veetil Vannal Lucky Facts Astrology : ഈശ്വരാദീനമുള്ള പക്ഷി എന്ന് നിശ്ശേഷം വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഉപ്പൻ കാക്ക. വീടുകൾക്ക് പോസിറ്റീവ് ഊർജ്ജം നൽകുന്ന ഈ പക്ഷി ഐതിഹ്യപ്രകാരം ശുഭ സൂചന നൽകുന്ന ഒരു പക്ഷിയാണ്. ഗരുഡ പുരാണത്തിൽ വരെ ഈ പക്ഷിയെ പറ്റി പറയുന്നുണ്ട്. ഗരുഡഭഗവാനുമായി ഏറെ രൂപസാദൃശ്യമുള്ള പക്ഷിയാണ് ഉപ്പൻ കാക്ക.

കുചേലവൃത്തത്തിലും ഉപ്പൻ കാക്കയെ പറ്റി വിശദമായി പരാമർശിച്ചിട്ടുണ്ട്. ചെമ്പോത്ത്, ഈശ്വരൻ കാക്ക എന്നും ഉപ്പൻ കാക്കക്ക് പേരുണ്ട്. പലപ്പോഴും ഗുണഫലങ്ങൾ ആണ് ഉപ്പൻ കാക്കയുമായി ബന്ധപ്പെടുത്തി പറയുന്നത്. എന്നാൽ ഉപ്പൻ കാക്കയുമായി ബന്ധപ്പെട്ട് ദോഷഫലങ്ങളും ഉണ്ടാവാറുണ്ട്. ഉപ്പൻ കാക്ക നൽകുന്ന അപകടസൂചനകൾ എന്തൊക്കെ ആണ് എന്നതാണ് താഴെ കാണുന്ന വീഡിയോയിൽ പറയുന്നത്. വിഷ്ണുഭഗവാന് തുല്യമായാണ് ചിലർ ഉപ്പൻ കാക്കയെ കാണുന്നത്.

അതിനാൽ തന്നെ ഉപ്പൻ കാക്കയെ വണങ്ങും ഇത്തരത്തിൽ ഉള്ളവർ. ജീവിതത്തിൽ വരാൻ പോവുന്ന ഭാഗ്യങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നതാണ് അത്‌. അതിനാൽ തന്നെ ഇനി മുതൽ ഉപ്പൻ കാക്കയെ കാണുമ്പോൾ കൈകൾ കൂപ്പി വണങ്ങാൻ മറക്കണ്ട. ഇവയെ കണ്ടാൽ ഏഴ് ദിവസത്തിന് ഉള്ളിൽ തീർച്ചയായും നല്ല കാര്യം നടക്കും. അതു പോലെ അപ്രതീക്ഷിതമായി സമ്മാനങ്ങൾ ലഭിക്കും, ആഗ്രഹസാഫല്യം നടക്കും എന്നും പറയപ്പെടുന്നു. നമ്മൾ പുറത്തേക്ക് ഇറങ്ങുമ്പോൾ വലതു വശത്ത് കൂടിയാണ് ഉപ്പൻ കാക്ക പോവുന്നത്

എങ്കിൽ ശുഭം എന്നാണ് വിശ്വാസം. ഇവയെ ഉപദ്രവിക്കാൻ പാടില്ല. അതു പോലെ ഇവയെ കാണുമ്പോൾ ഇവയുടെ പേര് പറയാനും പാടില്ല. ഉപ്പൻ കാക്കയ്ക്ക് അപകടം സംഭവിച്ചതായോ അല്ലെങ്കിൽ അങ്ങനെ ഒരു സ്വപ്നമോ കണ്ടാൽ അപകടസൂചനയാണ്. ഉപ്പൻ കാക്കയുടെ മരണം ആണ് സ്വപ്നത്തിൽ എങ്കിൽ അതീവ ദോഷകരമാണ്. നമ്മുടെ പറമ്പിലേക്ക് ഇവ കയറാതെ ഇരിക്കുന്നു എങ്കിൽ നമ്മുടെ വസ്തുവിന് എന്തോ ദോഷം ഉണ്ട് എന്നുമാണ് വിശ്വാസം. Video Credit : ക്ഷേത്ര പുരാണം