ഉപ്പു കൊണ്ട് ആരും ഇത് വരെ ചിന്തിക്കാത്ത അടുക്കളയിലെ 3 ഉപയോഗങ്ങൾ.!!

നമ്മുടെ അടുക്കളകളിൽ അത്യാവശ്യമായ ഒരു സാധനമാണ് ഉപ്പ്. ഉപ്പ് കൊണ്ട് കറികളിൽ ഇടുന്നതിന് മാത്രമല്ല അല്ലാതെയും ധാരാളം ഉപയോഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ കയ്യിൽ നിന്നും ചിലപ്പോൾ മുട്ട താഴെ വീണു പൊട്ടാറുണ്ട്. ഇത് തുണിയോ കടലാസോ ഉപയോഗിച്ചാണ് നമ്മൾ തുടക്കാറുള്ളത്.

എന്നാൽ ഇങ്ങനെ തുടച്ചെടുത്താലും ഒരു വഴുക്കൽ ആ ഭാഗത്തു അനുഭവപ്പെടാം. ഇത് ഒഴിവാക്കാനായി പൊട്ടിയ മുട്ടയുടെ അവിടെ ഉപ്പ് ഇടുക. അഞ്ചു മിനിട്ടിനു ശേഷം വൃത്തിയാക്കുകയാണെങ്കിൽ വഴുക്കലില്ലാതെ വൃത്തിയാക്കാവുന്നതാണ്.

ഒട്ടും മണവും ഇങ്ങനെ ചെയ്‌താൽ ഉണ്ടാകില്ല. ഇനിയും ഉപ്പ് കൊണ്ട് ഉപയോഗങ്ങൾ ഉണ്ട്. അതെന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks