ഇത്രയും നാൾ അറിയാതെ പോയ അടുക്കള ടിപ്പുകൾ.!! ഇവ നിങ്ങളെ തീർച്ചയായും സഹായിക്കും.!!

എപ്പോഴും എല്ലാവരുടെയും വീടുകളിൽ കാണുന്ന വസ്തുക്കളാണ് ഉപ്പും വിനാഗിരിയും. ഇവ ഭക്ഷണം പാകം ചെയ്യുവാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾ കൂടിയുണ്ട്. പലർക്കും അവയൊന്നും അറിയില്ല. എന്നാൽ അതെല്ലാം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണിയത്. എല്ലാവര്ക്കും തീർച്ചയായും ഉപകാരപ്പെടും.

കൂടുതലായും ക്ലീനിങ് ചെയ്യുന്നിടതാണ് ഉപകാരപ്പെടുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. സ്റ്റീൽ ഫ്ലാസ്‌കോ പൊട്ടുന്ന ഫ്ലാസ്‌കോ ആയിക്കോട്ടെ ഉള്ളിൽ ക്ലീൻ ചെയ്യാൻ അൽപ്പം ഉപ്പും വിനാഗിരിയും ചേർത്ത് 10 മിനിറ്റു വെച്ചതിനു ശേഷം ചൂടു വെള്ളമുപയോഗിച്ചു കഴുകിയാൽ ഫ്ലാസ്ക് നല്ല വൃത്തിയായി ഇരിക്കും.

വാങ്ങി വരുന്ന പച്ചക്കറികൾ അണുവിമുക്തമാക്കാൻ അൽപ്പം ഉപ്പും വിനാഗിരിയും ഇട്ട ശേഷം ഒരു മണിക്കൂർ വെച്ചാൽ വിഷാംശമെല്ലാം പോയിക്കിട്ടും. മുട്ട പുഴുങ്ങുന്ന സമയത്തു ഉപ്പിനോടൊപ്പം ഒരൽപം വിനാഗിരി കൂടി ചേർത്ത് നോക്കൂ.. മുട്ട പൊട്ടിപ്പോകാതിരിക്കാനും തോട് പെട്ടെന്ന് പൊളിച്ചെടുക്കാനും ഇത് സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.