ഉരുളക്കിഴങ്ങുകൊണ്ടു ഇതാ ഒരു പുത്തൻ, എരിവുള്ള നാലുമണി പലഹാരം പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല

ആരും ഇതുവരെ കഴിക്കാൻ സാധ്യതയില്ലാത്ത ഒരടിപൊളി നാലുമണിയലഹരമാണിത്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ സ്‌പൈസി നാലുമണിപലഹാരം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.

 • ഉരുളക്കിഴങ്ങ്
 • സവാള
 • പച്ചമുളക്
 • കുരുമുളക്പൊടി
 • ഇഞ്ചി
 • കാശ്മീരി ചില്ലിപൗഡർ
 • ജീരകം
 • മഞ്ഞൾപൊടി
 • അരിപ്പൊടി
 • മല്ലിയില
 • കറിവേപ്പില
 • നൂഡിൽസ്
 • മൈദപ്പൊടി
 • ഓയിൽ
 • ഉപ്പ്

ഉരുളക്കിഴങ്ങുകൊണ്ടുള്ള ഈ എരിവുള്ള നാലുമണി പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily

We would like to show you notifications for the latest news and updates.
Dismiss
Allow Notifications