ഉരുളക്കിഴങ്ങുകൊണ്ടു ഇതാ ഒരു പുത്തൻ, എരിവുള്ള നാലുമണി പലഹാരം 👌👌 പ്ലേറ്റ് കാലിയാകുന്നതേ അറിയില്ല 😍😋😋

ആരും ഇതുവരെ കഴിക്കാൻ സാധ്യതയില്ലാത്ത ഒരടിപൊളി നാലുമണിയലഹരമാണിത്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ സ്‌പൈസി നാലുമണിപലഹാരം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.

  • ഉരുളക്കിഴങ്ങ്
  • സവാള
  • പച്ചമുളക്
  • കുരുമുളക്പൊടി
  • ഇഞ്ചി
  • കാശ്മീരി ചില്ലിപൗഡർ
  • ജീരകം
  • മഞ്ഞൾപൊടി
  • അരിപ്പൊടി
  • മല്ലിയില
  • കറിവേപ്പില
  • നൂഡിൽസ്
  • മൈദപ്പൊടി
  • ഓയിൽ
  • ഉപ്പ്

ഉരുളക്കിഴങ്ങുകൊണ്ടുള്ള ഈ എരിവുള്ള നാലുമണി പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily