ഉരുളക്കിഴങ്ങ് എന്തോരം വാങ്ങി കറിവച്ചു പക്ഷെ ഇത്‌ അറിഞ്ഞില്ലല്ലോ 😱😱 കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടും 😀👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഉരുളക്കിഴങ്ങ് എന്തോരം വാങ്ങി കറിവച്ചു പക്ഷെ ഇത്‌ അറിഞ്ഞില്ലല്ലോ 😱😱 കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടും 😀👌 എന്തൊക്കെയാണെന്ന് നോക്കാം.. ആദ്യമായി നിങ്ങളെ പരിചയപ്പെടുത്തുന്നത് ചില്ലു ഗ്ലാസ്സുകൾ അധിക കാലം ഉപയോഗിക്കാതെ വെച്ചാൽ നിറം മങ്ങി ഇരിക്കുന്നത് കാണാം. എളുപ്പത്തിൽ ക്ലീൻ ചെയ്യാനും പുതിയതുപോലെ ആക്കാനും ടൂത് പേസ്റ്റ് ഉപയോഗിച്ചു ഒരു സൂത്രമുണ്ട്.

സ്റ്റീൽ പത്രങ്ങളിലെ സ്മെൽ പോകാൻ അൽപ്പം കടുക് ഇട്ട് ഒരു ദിവസം സൂക്ഷിച്ചാൽ എല്ലാ മണവും പോയി കിട്ടും.കൂടാതെ ഉരുളക്കിഴങ്ങുപയോഗിച്ചു എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി ഈവെനിംഗ് സ്നാക്ക് റെസിപ്പി കൂടിയുണ്ട്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. കണ്ടുനോക്കൂ അടുക്കളയിൽ ഉപകാരപ്പെടും തീർച്ച.

കൂടാതെ ഉപകാരപ്രദമായ അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ. PRARTHANA’S WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.