വീടിനുള്ളിലും പുറത്തും ഇനി ഉറുമ്പ് വരില്ല..😳😳 ഇതൊന്നു പ്രയോഗിച്ചാൽ മാത്രം മതി.!! 👌👌

ഉറുമ്പുകളും പ്രാണികളും വീട്ടിൽ വന്നു കൂടിയാൽ പിന്നെ അവയെ ഒഴിവാക്കാൻ അത്ര എളുപ്പമാവില്ല. എന്നാൽ അവയെ വീട്ടിൽ നിന്നും ഓടിക്കുകയെന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു വലിയ തലവേദന തന്നെയാണ്. വീടിനുള്ളിൽ മാത്രമല്ല പുറത്തും കൃഷിയിടത്തിലും ഉറുമ്പുകളുടെ ശല്യം കാണാറുണ്ട്. ഇതുമൂലം മണ്ണെല്ലാം ഇളകി കൂന കൂട്ടി ഇടാറുണ്ട്.

ഇത്തരത്തിൽ കൃഷിയിടത്തിലോ ചെടികൾക്ക് ചുറ്റുമോ ഉറുമ്പുകൾ കൂടു കൂട്ടിയാൽ പിന്നെ ചെടി തന്നെ ഉണങ്ങി നശിച്ചുപോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഇങ്ങനെ കൂടുകൂട്ടുന്ന ഉറുമ്പുകളെ തുരത്താൻ ഒരു അടിപൊളി സൂത്രമുണ്ട്. ഉറുമ്പുപൊടിയിടലും മറ്റു പല വഴികളും നോക്കി പരാചയപെട്ടവർക്ക് ഈ രീതി സഹായകമാകും. എങ്ങനെയാണെന്ന് വീഡിയോ നിങ്ങളെ പരിചയപ്പെടുത്തും. നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്

JUMB എന്ന് പേരുള്ള ഒരു പൗഡർ ആണ്. ഇത് നാലു ലിറ്റർ വെള്ളത്തിൽ നന്നായി മിക്സ് ചെയ്‌തെ ശേഷം സ്പ്രൈ ബോട്ടിലിലാക്കി ഉറുമ്പുള്ള ഇടങ്ങളിൽ തെളിച്ചു കൊടുത്താൽ മതി. വീടിനു ചുറ്റും ഇങ്ങനെ തെളിച്ചു കൊടുത്താൽ വീടിനകത്തേക്ക് പോലും ഉറുമ്പുകൾ കടക്കില്ല. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇത് ഒരിക്കലും മിസ് ചെയ്യരുത്. വി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste & Travel by Abin Omanakuttan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.