അറിയാതെ പോവല്ലേ ഈ അടുക്കള ടിപ്സ്.. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന അടുക്കള നുറുങ്ങുകൾ.!!

അടുക്കളജോലികൾ എളുപ്പത്തിൽ തീർക്കുന്നത് വീട്ടമ്മമാരെ സംബന്ധിച്ചു തലവേദനയാണ്. എന്നാൽ കിടിലൻ നുറുങ്ങുകൾ അറിയാമെങ്കിൽ അടുക്കളപ്പണികൾ വളരെ പെട്ടെന്ന് തന്നെ തീർക്കാവുന്നതാണ്. അതെന്തൊക്കെയാണ് എന്ന് നോക്കാം.

ആദ്യത്തേത് നമ്മൾ ദാരാളം ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങാ. ബ്യൂട്ടി ടിപ്പിനായും ഭക്ഷണപദാർത്ഥങ്ങളും ധാരാളം ചെറുനാരങ്ങാ ഉപയോഗിക്കാറുണ്ട്. ഈ നാരങ്ങയുടെ തൊലിയും കുറച്ചു നാരങ്ങാകളും ചേർത്ത് ഉപ്പിട്ട് വെക്കാവുന്നതാണ്.

പ്ലാസ്റ്റിക് ബോറട്ടിലുകളിൽ അച്ചാറും മീനും സൂക്ഷിക്കാറുണ്ട്. ഈ പത്രങ്ങളിൽ ഇത്തരം മണങ്ങൾ ഉണ്ടാകും. ഈ മണം പോകുന്നതിനായി പേപ്പർ നനച്ചു കുറച്ചു മണിക്കൂറുകൾ അതിൽ ഇട്ടാൽ മതിയാകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MALAYALI HOME DIARY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : MALAYALI HOME DIARY