എന്റെ പൊന്നെ ഇതുവരെ അറിഞ്ഞില്ലാലോ ഈ ട്രിക്ക് 😱😱 വീഡിയോ കാണാം.!!

അടുക്കളജോലികൾ വീട്ടമ്മമാരെ സംബന്ധിച്ചു വലിയൊരു തലവേദനയാണ്. ജോലിക്കു പോകുന്ന വീട്ടമ്മമാരെങ്കിൽ പ്രത്യേകിച്ചും. അടുക്കളജോലികൾ വളരെ എളുപ്പം തീർക്കണമെങ്കിൽ കുറച്ചു ടിപ്പുകൾ നമ്മൾ അറിഞ്ഞിരിക്കണ്ടതുണ്ട്. അതെന്തൊക്കെയാണെന്ന് നോക്ക.

നമ്മ മുട്ട പുഴുങ്ങുമ്പോൾ മിക്കപ്പോഴും അത് പൊട്ടി പോകാറുണ്ട്. മുട്ട ഇങ്ങനെ പൊട്ടിപോകാതിരിക്കുവാൻ വെള്ളത്തിൽ മുട്ട ഇട്ട ശേഷം അടുപ്പത്തെക്കു വെക്കുന്നതിനു മുൻപ് ഒരു സ്പൂൺ ഓയിൽ ചേർക്കുക. ഇങ്ങനെ ചെയ്‌താൽ മുട്ട പൊട്ടില്ല.

നമ്മുടെ എല്ലാവരുടെ ഗ്രേറ്റർ ഉണ്ടാകും. കുറച്ചു നാൾ ഉപയോഗിച്ചാൽ അതിൻറെ മൂർച്ച പോകും. മൂർച്ച പോകാതിരിക്കാൻ സെറാമിക് കപ്പിൽ ബ്ലേഡിന്റെ ഭാഗം ഉരച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips