ഏവർക്കും ഉപകാരപ്പെടുന്ന ചില അടുക്കള പൊടിക്കൈകൾ.!!!!

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂർണമായ ജീവിതത്തിലേക്കുളള വഴി കൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

അതിനെല്ലാം വീട്ടമ്മമാർക്ക്‌ ഉപകാരപ്രദമാകുന്ന ചില കിച്ചൻ ടിപ്സ് ഇതാ.. ചിലതെങ്കിലും നിങ്ങളെ സാഹായിക്കാതിരിക്കില്ല. കോഫീ പൌഡർ പെട്ടെന്ന് കട്ടപിടിക്കാതിരിക്കാൻ പാത്രത്തിനു മുകളിലായി ഒരു പ്ലാസ്റ്റിക് കവർകൊണ്ട് മൂടി കൊടുക്കാം. സവാളയും ഉരുള കിഴങ്ങും ഒരുമിച്ചു സൂക്ഷിച്ചാൽ ഉരുളക്കിഴങ്ങു പെട്ടെന്നു മുളക്കാൻ കാരണമാകും.


മുട്ട കേടായിട്ടുണ്ടോ എന്നറിയാൻ ഒരു പാത്രത്തിൽ വെള്ളമെടുത്തു അതിലേക്കു മുട്ട ഇട്ടുകൊടുത്താൽ പൊന്തിക്കിടക്കുകയാണെങ്കിൽ നല്ലതാണെന്നു മനസിലാക്കാം. മിക്സിയുടെ ജെറിന്റെ മൂർച്ച കൂട്ടാനായി ഉപ്പ് ചേർത്ത് അടിച്ചെടുത്താൽ മതി മൂർച്ച കൂടി കിട്ടും. അരി സൂക്ഷിക്കുന്ന പാത്രത്തിൽ വറ്റൽ മുളക് ഇട്ടു കൊടുത്താൽ പ്രാണികളുടെ ശല്യം ഒഴിവാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Salu Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.