കുക്കറിൽ വേവിക്കുമ്പോൾ ഇങ്ങനെ ചെയ്‌തു നോക്കൂ..!! ആരും ഇതുവരെ ചെയ്തു കാണില്ല ഈ സൂത്രം 😀👌

അടുക്കളയിലെ പ്രയോഗിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകൾ നോക്കാം. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് കുക്കറിൽ നമ്മൾ ചെറുപയർ പരിപ്പ് സാമ്പാർ പരിപ്പ് ഒക്കെ വേവിക്കുമ്പോൾ കുക്കറിലെ വെള്ളം പുറത്തേക്ക് ചീറ്റി കുക്കറിന്റെ മുകൾഭാഗം ഒക്കെ വൃത്തികേട് ആകുന്നത് തടയാൻ രണ്ട് ഗ്ലാസ് വെള്ളം കുക്കറി നുള്ളിൽ ഒഴിച്ചശേഷം പരിപ്പ് ഒരു ബൗളിൽ വച്ചശേഷം

കുക്കറിന്റെ മൂടി അടച്ചുവെച്ച് എടുക്കുകയാണെങ്കിൽഎത്ര വിസിൽ അടിച്ചാലും വെള്ളം പുറത്തേക്ക് ചീറ്റുകയോ മസാല പുറത്തേക്കു തെറിച്ച് മുകൾവശം വൃത്തികേടാക്കുകയോ ഇല്ല. അടുത്തതായി മല്ലിയിലയും പുതിനയിലയും മാസങ്ങ ളോളം കേടുകൂടാതിരിക്കാൻ ചീഞ്ഞ ഇലകൾ മാറ്റിയിട്ട് വേരിന്റെ ഭാഗം നന്നായി കഴുകിയതിനു ശേഷം ഒരു ഗ്ലാസിൽ

കുറച്ചു വെള്ളം എടുത്ത് അതിനകത്തു ഇറക്കിവെച്ച് മുകൾവശം ഒരു കൂട് കൊണ്ട് വൃത്തിയായി മൂഡി ഫ്രിഡ്ജിൽ ഡോർ സൈഡിലായി വയ്ക്കുകയാണെങ്കിൽ ചെറിയ തളിരിലകൾ ഉണ്ടാകുവാനും മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നതാണ്. ഗ്ലാസിലെ വെള്ളം ദിവസവും മാറി കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുത്ത ടിപ്പ് എന്ന് പറയുന്നത് ചോറ് വയ്ക്കുമ്പോഴും

അതുപോലെതന്നെ സാമ്പാർ ഒക്കെ ഉണ്ടാകുമ്പോൾ കുക്കർ അകത്ത് ചെറിയ ഒരു ബൗളിൽ വയ്ക്കുവാൻ സാധിക്കുന്നത് അല്ലല്ലോ. അതിനുപകരമായി കഷ്ണങ്ങൾ ഒക്കെ ഇട്ടു കഴിഞ്ഞു ഒരു ചെറിയ ബൗള് കുക്കാറിനകത്തു വെക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video Credits : Grandmother Tips