ഒന്നരവർഷമായി മാസ്ക് ഇട്ടിട്ടും ഈ കാര്യം അറിഞ്ഞില്ലല്ലോ ഈശ്വരാ 😨😨 കഷ്ടമായി പോയി.. എന്തായാലും ഇതൊന്നു കണ്ടു നോക്കൂ..👌👌 വളരെ ഉപകാരപ്രദം.!!

ഇന്നത്തെ ഈ കൊറോണ കാലത്തു മാസ്ക് ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കില്ല. പല തരo മാസ്കുകൾ വിപണിയിൽ ലഭ്യമാണെങ്കിലും പലർക്കും അവയൊന്നും അത്ര കംഫർട്ടബിൾ അല്ല. ചിലപ്പോൾ വലുതായിരിക്കും. ചിലർക്കാണെങ്കിൽ പാകം ആവുകയുമില്ല.

നല്ല സിമ്പിൾ ആയി നമുക്ക് എല്ലാവര്ക്കും ഉപയോഗപ്രദമാവുന്ന മാസ്ക് തയ്യാറാക്കി എടുക്കാം. വീട്ടിൽ തന്നെ തയ്യാറാക്കി തയ്യ്ക്കുന്ന ഒരു വീഡിയോ ആണിത്. നിങ്ങൾക്കെല്ലാവർക്കും ഇത് ഉപകാരപ്രദമാവുമെന്നു കരുതുന്നു. എങ്ങനെയാണെന്ന് വീഡിയോയിൽ കൃത്യമായി കാണിച്ചു തരുന്നുണ്ട്.


ഇത് നിങ്ങള്ക്ക് തുണിയോ മെഷീനിൽ വെച്ച് തൈച്ചോ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈ പറയുന്ന രീതിയിൽ തന്നെ ചെയ്താൽ എളുപ്പത്തിൽ എല്ലാവര്ക്കും ഇനി സ്വന്തമായി മാസ്ക് തയ്യാറാക്കാൻ സാധിക്കും.ഇനി പണം മുടക്കി വാങ്ങേണ്ട ആവശ്യം ഇല്ല. നല്ല കംഫർട്ടബിൾ ആയ പെർഫെക്റ്റ് മാസ്ക് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.