നിങ്ങൾ ഇതുവരെ കേൾക്കാത്ത മുട്ടത്തോടിന്റെ ഉപയോഗങ്ങൾ അറിയണ്ടേ?? ഇത് കണ്ടാൽ ഒരിക്കലും വെറുതെ ആവില്ല.!!

നമ്മളെല്ലാവരുടെ വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. സാധാരണ പലരും മുട്ടത്തോട് കളയുകയാണ് പതിവ്. എന്നാൽ മുട്ടത്തോട് കൃഷിത്തോട്ടങ്ങളിൽ ഉപയോഗിക്കുന്നവരും കുറവല്ല. പച്ചക്കറികൾക്കും മറ്റു സസ്യങ്ങൾക്കും വളരെ ഗുണം നൽകുന്ന ഒരു വളമാണിത്.

കൃഷിക്ക് മാത്രമല്ല അടുക്കളയിലും മുട്ടത്തോട് കൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. കത്രിക മൂർച്ച കൂട്ടുന്നതിനുള്ള നല്ലൊരു മാർഗമാണിത്. മുട്ടത്തോട് നല്ലതുപോലെ ഉണക്കി കത്രിക ഉപയോഗിച്ച് വെട്ടുക. ഇങ്ങനെ ചെയ്‌താൽ കത്രികയും മൂർച്ച കൂടിക്കിട്ടും.

അതുപോലെ തന്നെ മിക്സിയുടെ ജാറിലെ ബ്ലേഡിന്റെ മൂർച്ച കൂട്ടാനും മുട്ടത്തോട് ഉപയോഗിക്കാവുന്നതാണ്. മറ്റു ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dians kannur kitchen

Rate this post