പഴയ സോക്സ്‌ കളയല്ലേ, നിങ്ങളാരും ചിന്തിക്കാത്ത 10 ഉപയോഗങ്ങൾ 😱😱 വീഡിയോ കാണാം.!!

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് സോക്സ്. ഇത് സാധാരണ എല്ലാവരും കളയുകയാണ് ചെയ്യാൻ. എന്നാൽ ഇനി അത് കളയേണ്ട. ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ആദ്യത്തേത് നമ്മൾ ഉപയോഗിക്കുന്ന ഓയിൽ പത്രം ചിലപ്പോൾ തറയിൽ വെക്കുമ്പോൾ തറയിലും എണ്ണ ആകാറുണ്ട്.

ഇത് ഒഴിവാക്കുന്നതിനായി ബോട്ടിലിൽ സോക്സ് ഇട്ടാൽ മതി. അടുത്ത നമുക്ക് ചില സന്ദർഭങ്ങളിൽ പുറത്തുപോകുമ്പോൾ രണ്ടു ഫോൺ കൊണ്ടുപോകേണ്ടി വരാറുണ്ട്. ഇത് ബാഗിൽ ഒരുമിച്ചു വെച്ചാൽ സ്ക്രച്ചു വീഴും. ഇതൊഴിവക്കാൻ സോക്സിലിട്ടു വെച്ചാൽ മതി.

ഫ്രിഡ്ജിൻറെ ഹാന്ഡിലിലും സോക്‌സ് ഉപയോഗിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ഇതെല്ലം ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy