ഉഴുന്ന് ഇനി ഇങ്ങനെ ചെയ്തു നോക്കൂ..😍😋 ഒട്ടും പ്രതീക്ഷിക്കാത്ത ക്രിസ്പി ആയ ഒരു ടേസ്റ്റി പലഹാരം.👌👌 നാലുമണി കട്ടനൊപ്പം അടിപൊളിയാ…

ഉഴുന്ന് എപ്പോഴും വീട്ടിൽ കാണുമെങ്കിലും ഇതുപോലൊരു ഐറ്റം ഇതുവരെ നിങ്ങൾ പരീക്ഷിച്ചു കാണില്ല. വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കുന്നവർക്ക് ഇതാ ഉഴുന്നു കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന കിടിലൻ ഈവെനിംഗ് സ്നാക്ക് റെസിപ്പി.. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപ്പെടാതിരിക്കില്ല.. സാധാരണ ഉഴുന്ന് ഉപയോഗിച്ചു നല്ല സോഫ്റ്റ് ആയ പലഹാരങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇത് അൽപ്പം വ്യത്യസ്തമായി നല്ല ക്രിസ്പി ആയ പലഹാരമാണ്. ആവശ്യമായ ചേരുവകൾ നോക്കാം.

  • ഉഴുന്ന്
  • കോഴിമുട്ട
  • ഉപ്പ്
  • പച്ചമുളക്
  • കറിവേപ്പില
  • മല്ലിയില
  • സവാള
  • ഇഞ്ചി
  • മുളകുപൊടി
  • അരിപ്പൊടി

ഈ ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ചേരുവകൾ എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം പരിപ്പുവടയുടെ ഷേപ്പിൽ ഇത് ഉരുട്ടിയെടുക്കാം. ശേഷം എന്ന ചൂടായി വരുമ്പോൾ വറുത്തു കോരിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.. ട്രൈ ചെയ്തു നോക്കൂ.. നാലുമണി കട്ടനൊപ്പം പൊളിയാണ്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Classic Movies We would like to show you notifications for the latest news and updates.
Dismiss
Allow Notifications