പച്ചക്കറി ചെടികളിലെ വാട്ടം മാറാൻ എളുപ്പ വഴികൾ…

Loading...

നമ്മുടെ ആവസ്യങ്ങൾക്കുള്ള അത്ര പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാൻ പാടുള്ളു. ആകർഷണത്തിന്നായി ഒരേ വിളകൾ തന്നെ പലപല തരങ്ങൾ കൃഷി ചെയ്തിട്ട് ഉപകാരമില്ലാതാകും.. ആരോഗ്യമാണ് ലക്‌ഷ്യം എങ്കിൽ ആവശ്യമുള്ളത് മാത്രം കൃഷി ചെയ്യുക അതിനെ നല്ലവണ്ണം പരിചരിക്കുക .

മൂന്നോ നാലോ വെണ്ട തൈകൾ , രണ്ടു വഴുതന ,, രണ്ടുമൂന്നു മുളക് തൈകൾ. അല്പം പൊതീന .. പാവൽ പടവലം എന്നിവ രണ്ടോ മൂന്നോ , പയർ എട്ടുപത്തെണ്ണം .. വേപ്പില ഒരെണ്ണം , അല്പം ചീര..അഞ്ചാറു ചേമ്പ്. അല്പം കൂർക്ക നാലഞ്ചു തക്കാളി എന്നിവ പോരെ?കൂടുതൽ കൃഷി ചെയ്യുമ്പോൾ നമുക് അതിനെ പരിചരിക്കാൻ പറ്റാതാകും.ചെടികളിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ മനസിലാകില്ല.

ചെടികളിലെ വാട്ടം നമ്മൾ ശ്രെദ്ധിക്കാതെ പോകുന്ന ഒന്നാണ്,ദ്രുത വാട്ടത്തിനു ഒരു ഒറ്റ മൂലി ഇതാ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Mediaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.