കൃഷിക്കായി ആരോഗ്യമുള്ള വാഴകൾ എങ്ങനെ തിരഞ്ഞെടുക്കാം

Loading...

കൃഷി എന്നൊക്കെ കേൾക്കുമ്പോൾ ഒരു മലയാളിയുടെ മനസിലേക്ക് ഓടിയെത്തുക കുറെയധികം വയലുകളോ പാഠങ്ങളോ ആകാം . എന്നാൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു കൃഷി നമ്മുടെ മണ്ണിൽ നിന്ന് അപ്രത്യകഷമാകുകയാണ്. ഇന്ന് നമുക്ക് വാഴകൾ കൃഷിചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

വാഴകൾ കൃഷിക്കായി തിരഞ്ഞെടുക്കുമ്പോൾ സ്രെധിക്കേണ്ട കാര്യങ്ങൾ ആണ് താഴെ ഉള്ള വിഡിയോയിൽ പറയുന്നത്.നല്ല ഇനം വാഴ വിത്തുകൾ എങ്ങനെ തിരഞ്ഞെടുക്കാം ഗുണമെനയുള്ളവ എങ്ങനെ തിരിച്ചറിയാം,എന്നെല്ലാം ഈ വീഡിയോയിലൂടെ നമുക്ക് പഠിക്കാം.

വാഴക്കൃഷി വളരെ വിജയകരമായ ഒന്നാണ്.നന്നായി അറിഞ്ഞു വേണം വാഴ കൃഷിയിലേക്കു ഇറങ്ങാൻ.നിങ്ങൾക്കും മനസിലാക്കേണ്ട വാഴക്കൃഷിയിലെ പൊടികൈകൾ.വീഡിയോ കാണൂ മറ്റുള്ളവരിലേക്കും പങ്കു വെക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Farm Tips with Hari ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.