പഴയ ചോറും കറിയും ഉണ്ടോ എങ്കിൽ കൃഷി തോട്ടത്തിൽ പൊന്നു വിളയിക്കാം…

Loading...

മനുഷ്യന്റെ ആവശ്യത്തിനായി സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. നമ്മുടെ ഭാരതത്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്.കൃഷി രീതികളും അവൾക്കു വേണ്ട വളപ്രയോഗങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കമ്പോസ്റ്റ് ഉണ്ടാക്കാനായി ഉപയോഗസൂന്യമായ വസ്തുക്കളെ അഥവാ പാഴ്വസ്തുക്കളെ പുനരുപയോഗയോഗ്യമാക്കി മാറ്റുന്നതിനു പ്രകൃതി ഒരുക്കിയിരിക്കുന്ന സ്വാഭാവികമായ പുന:ചങ്ങ്ക്രമണ പ്രക്രിയയാണ്. കമ്പോസ്റ്റിങ്ങ്. ജൈവമായ എല്ലാ വസ്തുക്കളും ഇങ്ങനെ പ്രകൃതി വീണ്ടു വീണ്ടും ഉപയോഗിക്കുന്നു.എന്നാൽ ജൈവമാല്ലാത്ത ഒരു വസ്തുവും പ്രകൃത്യാലുള്ള ഈ മാറ്റത്തിന് വിധേയമാവുകയില്ല.

കൂടുതലായി അറിയുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ.ഷെയർ ചെയ്യാൻ മറക്കല്ലേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.