വാലെന്റൻസ് ഡേ ക്ക് മുട്ട തോട് കൊണ്ട് ഒരു സ്പെഷ്യൽ ബോട്ടിലെ ആർട്ട്.😍😍

പുതിയ ലോക്ക് ഡൌൺ കാലഘട്ടത്തിന്റെ വരവോടെ ഒരുവിധം വസ്തുക്കൾ എല്ലാം തന്നെ റീ യൂസ് ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മനോഹരമായ റീയൂസ് ഐഡിയകൾക്ക് വളരെ പ്രചാരം ലഭിക്കുന്ന കാലഘട്ടമാണ് ഇത്. പലരും പലവിധ ഐഡിയകൾ പങ്കുവെക്കാറുണ്ട്.

പഴയ കുപ്പിയും അൽപ്പം പൈന്റും മുട്ടത്തോടും ഉണ്ടെങ്കിൽ ഏതു പാഴായ കുപ്പിയും നമുക്കും എളുപ്പം മനോഹരമാക്കാം. അധികം പണച്ചിലവില്ലാതെ വാലെന്റൻസ് ഡേ ക്കു ഗിഫ്റ്റ് കൊടുക്കാം. വാലെന്റൻസ് ഡേ ക്ക് മുട്ട തോട് കൊണ്ട് ഒരു സ്പെഷ്യൽ ബോട്ടിൽ ആർട്ട്.

തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ അറിവ് ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി THASLIS DESIGNING ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post