ബ്രെഡും മുട്ടയും വീട്ടിലുണ്ടോ.. എങ്കിൽ ഇതുപയോഗിച് ഒരു പൊളപ്പൻ ചായക്കടി 😋😋

എന്നും ഒരേ ചായക്കടി കഴിച്ചു മടുത്തോ? എങ്കിൽ ബ്രെഡും മുട്ടയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ കിടിലൻ ചായക്കടി പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ സമയമൊന്നും ചെലവഴിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

  • ബ്രെഡ്
  • മുട്ട
  • സവാള
  • പച്ചമുളക്
  • പെരിംജീരകം
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ഗരംമസാല
  • ഓയിൽ
  • ഉപ്പ്

ബ്രെഡും മുട്ടയും ഉപയോഗിച്ചുള്ള ഈ പലഹാരം ബ്രേക്ഫാസ്റ് ആയും ഈവെനിംഗ് സ്നാക്ക് ആയും ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My choice by Falila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : My choice by Falila