അസാധ്യ രുചിയാണ് 👌😋 എളുപ്പത്തിൽ തയ്യാറാക്കാം ഒരു വെറൈറ്റി പായസം.👌👌

പായസം എല്ലാവര്ക്കും ഇഷ്ടമാണല്ലോ. ഇരട്ടി രുചിയുള്ള ഏതാ ഈ സെപ്ഷ്യൽ പായസം ഒന്ന് ട്രൈ ചെയ്തു നോക്കൂ.. അടിപൊളി രുചിയിൽ നല്ല മണവും കാണാനും നല്ല ഭംഗിയിലും കിടിലൻ പായസം എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.

മാക്രോണി
പഞ്ചസാര
ബട്ടർ
പാൽ
കണ്ടെൻസ്ഡ് മിൽക്ക്


അസാധ്യ രുചിയാണ്.. എളുപ്പത്തിൽ തയ്യാറാക്കാം ഒരു വെറൈറ്റി പായസം..ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.