സേമിയ പായസം ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ.. അസാധ്യ രുചിയാണ് ബട്ടർ സ്കോച് ഐസ് ക്രീമിൻറെ ടേസ്റ്റിലൊരു കിടിലൻ സേമിയ പായസം 😋😋

സാധാരണ സേമിയ പായസത്തിൽ നിന്നും വ്യത്യസ്തമായി കിടിലൻ രുചിയിൽ സേമിയ പായസം തയ്യാറാക്കാം. ബട്ടർ സ്കോച്ച് ഐസ് ക്രീമിന്റെ ടേസ്റ്റിലുള്ള പായസമാണിത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.
- Sugar – 1/4 cup + according to your taste
- Butter – 30 g / 2 tbsp
- Milk – 1 litre
- Roasted Vermicilli – 1/2 cup
- Sago / Sabunari – 3 tbsp
- Dry Fruits (Cashews & Raisins )
- Vanilla/ Butterscotch Essence / Cardamom Powder
ബട്ടർ സ്കോച് ഐസ് ക്രീമിൻറെ ടേസ്റ്റിലൊരു കിടിലൻ സേമിയ പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Bincy’s Kitchen