വളരെ ടേസ്റ്റിയിൽ ഒരു പുതുപുത്തൻ പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 എത്ര കഴിച്ചാലും മതിവരൂലാ ഈ പലഹാരം 👌😋

- മൈദ – 2 കപ്പ്
- യീസ്റ്റ് – 2 ടേബിൾസ്പൂൺ
- പഞ്ചസാര – 3 ടേബിൾസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- മുട്ട – 1 എണ്ണം
- പാൽ – 1/2 കപ്പ്
- വെണ്ണ – 1 ടേബിൾസ്പൂൺ
- ഓയിൽ – വറുക്കാൻ
- ആവശ്യത്തിന്
ഒരു പാത്രത്തിൽ മൈദ, യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ഇളക്കിയതിന് ശേഷം അതിൽ മുട്ട അടിച്ചതും പാലും ചേർത്ത് കുഴക്കണം, ഇതിൽ വെണ്ണ ചേർത്ത് വീണ്ടും കുഴക്കാം. ശേഷം ബാക്കിയുള്ള മൈദ ചേർത്ത് മാവ് തയ്യാറാക്കി ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കണം.
ഒരു മണിക്കൂർ ആയാൽ മാവ് രണ്ടായി പകുത്ത് വീണ്ടും 4 ആയി പകുത്ത് ഒരുട്ടി എടുത്ത് ചൂടായ ഓയിലിൽ വറുത്തെടുക്കണം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus