എന്തെളുപ്പം!! കുറഞ്ഞ Ingredients ചേർത്തൊരു മീൻ വിഭവം 😍😍 വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന അടിപൊളി വിഭവം 👌👌

മൽസ്യം പലതരത്തിൽ ഉണ്ടാക്കി കഴിക്കുന്നവരാണ് മലയാളികൾ. മലയാളികളുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് മീൻ. മീൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ വിഭവം പരിചയപ്പെടാം. തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • salmon – 3oog
  • salt
  • black pepper pdr
  • butter – 3 tbsp
  • lemon zest -1 tsp
  • lemon juice – 2 tbsp
  • fresh parsley ( Optional)

അധികം മുള്ളില്ലാത്ത കൂടുതലുള്ള മീൻ എടുക്കുന്നതാണ് നല്ലത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications