വാഴക്കൂമ്പ് ഉപ്പേരി കറ ചുവയില്ലാതെ ഉണ്ടാക്കുന്ന രീതി ഇതാ.. ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ അടിപൊളിയാ 👌👌

വാഴപ്പഴം, വാഴയില,വാഴപ്പിണ്ടി,വാഴക്കൂമ്പ് എന്നിങ്ങനെ വാഴയില്‍ ഉപയോഗയോഗ്യമല്ലാത്ത ഒന്നും തന്നെയില്ല. വാഴയുടെ ഹൃദയം എന്നറിയപ്പെടുന്ന വാഴക്കൂമ്പ് അഥവാ കുടപ്പന് വാഴപ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങളുണ്ട്. വാഴക്കൂമ്പ് ഉപ്പേരി വെക്കുവാൻ ഉപയോഗിക്കാവുന്നതാണ്.

ചിലപ്പോൾ ഉപ്പേരി വെക്കുമ്പോൾ കയ്പ്പ് രുചി ഉണ്ടാകാറുണ്ട്. പലരും പുറം ഭാഗത്തുള്ള ഒരുവിധം തൊലികളെല്ലാം കളഞ്ഞ് ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അതിൻറെ ആവശ്യമില്ല. കുറച്ചു വെള്ളം എടുത്ത് അതിലേക്ക് വേണം ഈ വാഴക്കൂമ്പ് അരിഞ്ഞെടുക്കാൻ.

ഇങ്ങനെ ചെയ്‌താൽ കയ്പ്പ് രുചി ഉണ്ടാകില്ല. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mulla’s Happy Home ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mulla’s Happy Home