വാഴയില കൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടോ.😱😨 ഒട്ടും പ്രതീക്ഷിക്കാത്ത പുത്തൻ അറിവുകൾ ഇതാ 👌👌

നാട്ടുപുറങ്ങളിലെ വീടുകളിൽ ഒരു വാഴയെങ്കിലും കാണാതിരിക്കില്ല. വാഴ കൃഷി ചെയ്ത് ജീവിച്ചു പോന്നവരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വാഴപ്പഴത്തേക്കാളുപരി വാഴയിലക്കും ക്ഷാമം ഉണ്ടയിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനു വിപരീതമായ അവസ്ഥയാണ് നമ്മൾ നേരിടുന്നത്. അതുകൊണ്ടുതന്നെ പേപ്പർ വാഴയിലയാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്.

സാധാരണയായി പൊതിച്ചോറ് കെട്ടി കൊണ്ടുപോകാനും സദ്യ വിളമ്പാനുമാണ് നമ്മൾ വാഴയില ഉപയോഗിക്കാറ്‌.. എന്നാൽ നിങ്ങൾക്കറിയാത്ത മറ്റു പല ഉപയോഗകങ്ങളും ഇതുനുണ്ട്. അറിഞ്ഞു കഴിഞ്ഞാൽ ഇനി നിങ്ങൾ ഒരിക്കലും വാഴയില പാഴാക്കി കളയില്ല.


ഇല ഉപയോഗിച്ചുകൊണ്ട് മാത്രമല്ല അതിൻറെ തണ്ട് ഉപയോഗിച്ചുകൊണ്ടും നമുക്ക് പലരീതിയിൽ വീടുകളിൽ പ്രയോചനമുണ്ട്. ഇതൊന്നും ആരും തന്നെ അറിയാതെ പോകരുത്. വ്യത്യസ്തങ്ങളായ ഉപയോഗങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.