വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!! ഈ രീതിയിൽ കൃഷി ചെയ്‌താൽ വഴുതന കൃഷിയിൽ നൂറുമേനി വിളവെടുക്കാം.!!!

പോഷകഗുണങ്ങളാൽ സമ്പന്നമായ പച്ചക്കറിയാണ് വഴുതന. കേരളത്തിലെ അടുക്കള തോട്ടങ്ങളിലെ പ്രധാന വിളകളിലൊന്നാണിത്. മറ്റ് കൃഷികളെ അപേക്ഷിച്ചു വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാം. അധികം പരിചരണം ഒന്നും ആവശ്യമില്ല.

മഴക്കാലത്തും മഞ്ഞുകാലത്തും വഴുതനങ്ങ കൃഷി ചെയ്യാം. വേനൽക്കാലത്ത് രോഗങ്ങളും കീടങ്ങളും കൂടുതലായി കാണുന്നു. ഹൃദയപേശികള്‍ക്ക് ശക്തി പകരുന്നതിനും ഔഷധമാണ്. ജലസേചനം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. വേനൽക്കാലത്ത് രണ്ട് ദിവസം ഇടവിട്ട് നനച്ചു കൊടുക്കാം.

വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ. ഈ രീതിയിൽ കൃഷി ചെയ്‌താൽ വഴുതന കൃഷിയിൽ നൂറുമേനി വിളവെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടും എന്നു കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.